പി .പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തെറിച്ചു
കണ്ണൂർ:ആളികത്തുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ നടപടിയെടുത്ത് സി.പി. എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കം ചെയ്തു….