സ്ഥിരസൗഖ്യം ജീവിതത്തിന്റെ മുലധനം:ജുനൈദ് കൈപ്പാണി.
വെള്ളമുണ്ട: ആരോഗ്യവും മനഃശാന്തിയും നിലനിർത്തി സ്ഥിരസൗഖ്യം കൈവരിക്കുക എന്നതാണ് ജീവിതത്തിന്റെ മുലധനമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. ആയുഷ്ഗ്രാമവും…