വാഴക്കുല കച്ചവടം നടത്തുന്ന കടയില്‍ നിന്ന് പണം കവര്‍ന്ന് മുങ്ങി; മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കി വെള്ളമുണ്ട പോലീസ്
– കസ്റ്റഡിയിലെടുത്ത സമയം പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് അതിസാഹസികമായി – രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു വെള്ളമുണ്ട: വാഴക്കുല…