ഫെഡറേഷൻ ഓഫ് ഡെഫ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വയനാട് ജില്ലാ ഫെഡറേഷൻ ഓഫ് ഡെഫിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥി വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ടും ആൾ കേരള ഫെഡറേഷൻ ഓഫ് ഡഫ്ജോയിൻറ് സെക്രട്ടറിയുമായ കടക്കൽ നജീം പുരസ്കാരങ്ങൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *