കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പില്ല: കല്‍പറ്റ നാരായണന്‍: ഹൃദയസൂര്യന്‍ പ്രകാശനം ചെയ്തു
കല്‍പറ്റ: കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പില്ലെന്നും കവിതയെഴുത്തിനു നിരന്തരമായ തപസ്സും ഇച്ഛാശക്തിയും ഭാഷാബോധവും അനിവാര്യമാണെന്നും കവി കല്‍പറ്റ നാരായണന്‍. ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം ഹൃദയസൂര്യന്‍…