ഗൂഡല്ലൂരിനടുത്ത് കാട്ടാന ആക്രമണങ്ങളിൽ രണ്ട് പേർ മരിച്ചു
തമിഴ്നാട്ടിൽ കേരള അതിർത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52)...
ട്രെൻഡായി വനിതാ വ്ളോഗർമാരുടെ ട്രക്കിംഗ്: ഹിറ്റായി 900 കണ്ടിയും കാരാപ്പുഴയും
കൽപ്പറ്റ: ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ടൂറിസം മേഖലയിൽ മുൻനിരയിലുള്ള വയനാട്ടിൽ ഇപ്പോൾ ട്രെൻഡ് ആവുകയാണ് വനിതകളുടെ ട്രക്കിങ്ങും സാഹസിക വിനോദസഞ്ചാരവും. വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ സഹകരണത്തോടെ മാധ്യമപ്രവർത്തകരുടെ...
ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറക്കി
കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം...
ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. കൽപ്പറ്റ :അന്താരാഷ്ട്ര വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മിസ്റ്റി ലൈറ്റ്സ് ഇന്ത്യൻ ഇൻഫ്ലുവൻസേഴ്സ് മീറ്റിന്റെ ഭാഗമായി മീഡിയവിങ്സ് നൽകുന്ന ഈ...
നാളെ അന്താരാഷ്ട്ര വനിതാ ദിനം: മൂല്യബോധവും ധാർമികതയുമുള്ള തലമുറയെ സൃഷ്ടിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കലക്ടർ ഡോ. രേണു രാജ്
കൽപ്പറ്റ: നാളെ അന്താരാഷ്ട്ര വനിതാ ദിനം. മൂല്യബോധവും ധാർമികതയും ഉള്ള തലമുറയെ സൃഷ്ടിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കലക്ടർ ഡോ. രേണു രാജ് പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച്...
സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി എം പി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ...
പൂക്കോട് വെറ്ററിനറി കോളജ് ഡീൻ എം.കെ. നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനെയും സസ്പെൻഡ് ചെയ്തു.
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ എം.കെ. നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനെയും സസ്പെൻഡ് ചെയ്തു. കാരണം കാണിക്കൽ...
സിദ്ധാർത്ഥിന്റെ മരണം ഗൂഡാലോചന പുറത്തു കൊണ്ടു വരണം: സി.ബി.ഐ അന്വേഷണം നടത്തണം: മുസ്ലിം ലീഗ്
സിദ്ധാർത്ഥിന്റെ മരണം ഗൂഡാലോചന പുറത്തു കൊണ്ടു വരണം: സി.ബി.ഐ അന്വേഷണം നടത്തണം: മുസ്ലിം ലീഗ് കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ SFI യുടെ ആൾക്കൂട്ട കൊലയുമായി...
‘ജീവന’ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജ് ലഭ്യമാണെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജീവന എന്ന ഈ...
സി.പി.ഐ.എം പ്രതിഷേധകൂട്ടായ്മ നടത്തി
. പൂക്കോട് വെറ്റിനറി സർവ്വകലാശാല : കള്ള പ്രചരണങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐഎം കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാലയ്ക്ക് മുന്നിലാണ്...