കാട്ടാനആക്രമണത്തിൽ ഗോത്ര ബാലന് ഗുരുതരമായ പരിക്ക് : ആശുപത്രിയിലെത്തിച്ചത് മണിക്കൂറുകൾക്ക് ശേഷം
പുൽപ്പള്ളി:- കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കോളനിക്ക് സമീപം വച്ച് കാട്ടാന തട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ്…