കോളിച്ചാൽ സ്നേഹതീരം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സുഗന്ധഗിരി അംബയിലേക്ക്ക് കാടിനെ അറിയാൻ എന്ന സന്ദേശവുമായി യാത്ര നടത്തി. കാടിനെ അറിയാൻ എന്ന വിഷയത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദീപ്തി ക്ലാസ് നടത്തി ഉദ്ഘാടനം ചെയ്തു. ജയന്തി. രവി.അഗേഷ് ചന്ദ്രൻ.പിഡി ദാസൻ.ഉബൈദ് സി. എന്നിവർ സംസാരിച്ചു. ഫോറസ്റ്റ് ഫീൽഡ് സ്റ്റാഫ്. ജോൺസൺ സംഘത്തിന്റെ കൂടെ ഉണ്ടായിരുന്നു