ബോട്ടുടമ നാസർ അറസ്റ്റിൽ : നരഹത്യക്ക് കേസ്

മലപ്പുറം താനൂരിൽ ഇരുപത്തിരണ്ടു പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

ചക്കയ്ക്കും കാപ്പിക്കും പുതിയ കര്‍ഷക കമ്പനി കൃഷിമന്ത്രി നാളെ ( ചൊവ്വാഴ്ച) ഉദ്ഘാടനം ചെയ്യും

മാനന്തവാടി : പാഴായിപ്പോകുന്ന ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വരുന്നു. മാനന്തവാടി ആസ്ഥാനമായി ആരംഭിക്കുന്ന ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനിയുടെ...

താനൂർ വിനോദ സഞ്ചാര ബോട്ടപകടം; മരണം 18 ആയി ഉയർന്നു: മരിച്ചവരിൽ ആറ് കുട്ടികൾ.

മലപ്പുറം : വിനോദ സഞ്ചാരത്തിനിടെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ ആറ് കുട്ടികൾ ഉൾപ്പെടുന്നു. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്തിയത്. ഏതാണ്ട് 5...

ഫാദര്‍ ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍ നിര്യാതനായി.

കൽപ്പറ്റ: യാക്കോബായ നുറിയാനി സഭയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗമായ പുല്ല്യാട്ടേല്‍ ഫാദര്‍ ജേക്കബ് മീഖായേല്‍ (62) നിര്യാതനായി. ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്നു അച്ചന്‍. മലബാര്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി, കൗണ്‍സില്‍...

അടുത്തയാഴ്ച റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും വയനാട്ടിൽ

. കൽപ്പറ്റ: അടുത്തയാഴ്ച റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും വയനാട്ടിൽ. റവന്യൂ മന്ത്രി കെ.രാജൻ 8 നും കൃഷിമന്ത്രി പി.പ്രസാദ് 9 നും ജില്ലയിലെത്തും. അത്മഹത്യ ചെയ്ത കർഷകൻ...

മാറുന്ന കാലഘട്ടത്തിൽ സ്വഭാവികമായി സംഭവിക്കുന്ന മാറ്റത്തിന് അധ്യാപകർ വിധേയരാകണം: മാർ ജോസ് പൊരുന്നേടം

മാനന്തവാടി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജാഗ്രതയാണ്. ശ്രദ്ധയുള്ള ഒരു സമൂഹം ജനാധിപത്യത്തിലും വിദ്യാഭ്യാസ മേഖലകളിലും അനിവാര്യമാണ്. ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ മേഖലയിൽ ചെയ്ത മഹത്തായ സംഭാവനകൾ...

മാനന്തവാടി രൂപതാംഗം ഫാ. തോമസ് ഒറ്റപ്ലാക്കൽ (69) നിര്യാതനായി

ഫാ. തോമസ് ഒറ്റപ്ലാക്കൽ മാനന്തവാടി: മാനന്തവാടി രൂപതാംഗം ഫാ. തോമസ് ഒറ്റപ്ലാക്കൽ (69) നിര്യാതനായി. ചെറുപുഷ്പ സഭയുടെ (സി.എസ്.ടി) മൂക്കന്നൂരുള്ള മൈനർ സെമിനാരിയിൽ പരിശീലനം തുടങ്ങിയ ശേഷം...

ഗ്രേസ് മാർക്ക് അട്ടിമറിക്കും പ്ലസ് വൺ ഇംപ്രൂവ്മെമെൻ്റ് പരീക്ഷ റെഗുലർ പരീക്ഷയ്‌ക്കൊപ്പം നടത്തുന്നതിനെതിരെയും കെ എസ് യു പ്രതിഷേധം

കൽപ്പറ്റ:കലാകായിക രംഗത്ത് കേരളത്തിൻറെ ഭാവി വാഗ്ദാനമായ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് അട്ടിമറിച്ചതിലും പ്ലസ് വൺ ഇമ്പ്രോവെമെന്റ് പരീക്ഷ വാർഷിക പരീക്ഷക്കൊപ്പം ഒരുമിച്ച് നടത്തുന്നതിനുള്ള സർക്കാർ നടപടിക്കെതിരെയും...

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ കൈക്കൂലി ആരോപണം: ജില്ലാ പോലീസ്‌ മേധാവി എക്സൈസ്‌ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി

മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ വെച്ച്‌ പിടികൂടിയ യുവാവിനെ എക്സൈസ്‌ ഉദ്യോഗസ്ഥൻ വിട്ടയച്ച സംഭവത്തിൽ ജില്ലാ പോലീസ്‌ മേധാവി എക്സൈസ്‌ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി. പ്രിവന്റീവ്‌ എക്സൈസ്‌ ഓഫീസർ...

കഞ്ചാവുമായി പെരിക്കല്ലൂരിൽ നിന്നും രണ്ട് യുവാക്കൾ പിടിയിൽ

പുൽപ്പള്ളി:: പെരിക്കല്ലൂർ ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വൈത്തിരി തയൽമരക്കാർ അബുവിന്റെ മകൻ ഷാനിഫ്(27), ചുണ്ടേൽ കാട്ടുകടവത്ത്...

Close

Thank you for visiting Malayalanad.in