വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു

വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു. കഴിഞ്ഞ മേയ് 31-നാണ് പനവല്ലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മൂന്നു വളർത്തുമൃഗങ്ങൾക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്....

വേറിട്ട മാതൃകയായി മാനന്തവാടി മേരി മാതാ കോളേജ് എൻ.സി.സി യൂണിറ്റ്

മാനന്തവാടി: കാട്ടിക്കുളം മുതൽ ബാവലി വരെയുള്ള റോഡിന്റെ ഇരുപരിസരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി മേരി മാതാ കോളേജ് എൻ സി സി യൂണിറ്റും കേരള...

സിയാൽ മാതൃകയിൽ വയനാട്ടിൽ ചെറുവിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു: കൺസൾട്ടൻസിയെ തിരയുന്നു.

സി.വി.ഷിബു. കൽപ്പറ്റ: വയനാട്ടിൽ ചെറുവിമാനത്താവളത്തിനായി സർക്കാർ നടപടികൾ തുടങ്ങി. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും സാധ്യതാ പഠനത്തിനും കൺസൾട്ടൻസി നിയോഗിക്കാനൊരുങ്ങുന്നു. ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇതിനായി യോഗം ചേർന്നു....

ചീരാൽ ഹയർസെക്കന്ററിയിൽ സ്നേഹാദരം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി:ചീരാൽ ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സ്നേഹാദരം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്...

വെള്ളമുണ്ടയിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി

വെള്ളമുണ്ട: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വെള്ളമുണ്ടയിലെ സർക്കാർ/സ്വകാര്യ/വ്യാപാര/ വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും കുടുംബാരോഗ്യ കേന്ദ്രവും...

ഒളിമ്പിക് ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു

പനമരം:വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും പനമരം ഗവ. ഹൈസ്കൂൾ എസ്. പി. സി യൂണിറ്റും ചേർന്ന് പനമരം ടൗണിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോടനുബന്ധിച്ചുള്ള ഒളിമ്പിക് ഡേ...

വയനാട്ടിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി

വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും...

കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു

കല്‍പ്പറ്റ: ഏറെ ജനസാന്ദ്രതയേറിയ വാണിജ്യ പട്ടണമായ കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ദിഖിന്റെ ആസ്തി വികസന ഫണ്ടില്‍...

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജോയി മാളിയേക്കൽ അനുസ്മരണം നടത്തി

കൽപ്പറ്റ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ് ജോയി മാളിയേക്കൽ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് എക്കണ്ടി...

നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ എറണാകുളത്ത് വെച്ച് വെള്ളമുണ്ട പോലീസിൻ്റെ പിടിയിൽ

കൽപ്പറ്റ: വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ...

Close

Thank you for visiting Malayalanad.in