രാഹുൽ ഗാന്ധി നാളെ മണിപ്പൂരിലേക്ക്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ മുതൽ മണിപ്പൂർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപം...
ചെറുവള്ളി ക്ഷേത്രം-വള്ളിയാങ്കാവ് ക്ഷേത്രം ബസ് സർവീസ് തുടങ്ങി
പാലാ : പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ നിന്ന് ചെറുവള്ളി ദേവീക്ഷേത്രം-വള്ളിയാങ്കാവ് ദേവീക്ഷേത്രം ബസ് സർവീസ് തുടങ്ങി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ,...
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ സൂത്രധാരനായ സജീവൻ കൊല്ലപ്പുള്ളി കസ്റ്റഡിയിൽ.
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി സജീവന്‍ കൊല്ലപ്പള്ളി...
ബ്രഹ്മഗിരി മാർച്ചിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു
കൽപ്പറ്റ: മഞ്ഞാടിയിലെ ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഫാക്ടറിയിലേക്ക് കോണ്‍ഗ്രസ് നെന്‍മേനി, ചീരാല്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കു ജാമ്യം. ഡി.സി.സി...
വയനാട്ടിൽ പനി ബാധിച്ച് നാല് വയസ്സുകാരി മരിച്ചു.
കടുത്ത പനിമൂലം ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ തൃശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും, അഖിലയുടേയും മകള്‍ രുദ്ര യാണ് മരിച്ചത്. കടുത്ത പനിയെ...
ടൂറിസ്റ്റ് ഹോമിന് പുറകിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിൽ കാടു ഗൾക്കിടയിൽ രണ്ട് മീറ്റർ വരെയുള്ളതും അതിൽ താഴെയുള്ളതുമായ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തു. എക്സൈസ്...
എ.ഐ.ക്യാമറയിൽ കുടുങ്ങിയ തോട്ടിക്ക് ഫൈനിട്ട മോട്ടോർ വാഹന വകുപ്പിൻ്റെ ഫ്യൂസ് ഊരി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി.
സി.വി.ഷിബു. കൽപ്പറ്റ: എ.ഐ.ക്യാമറയിൽ കുടുങ്ങിയതിന് കെ.എസ്.ഇ.ബി. വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമായി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി. വയനാട് ആർ.ടി.ഒ. എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഊരി.കൽപ്പറ്റ...
ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ
കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ . കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ലഭിച്ച വിവരാവകാശ രേഖയിലാണ് സംസ്ഥാനത്തിൻ്റെ അനാസ്ഥ...
മരിയനാട് ഭൂസമരക്കാർക്ക് ഭൂമി പതിച്ചു നൽകണം: ആദിവാസി ഐക്യവേദി കലക്ട്രേറ്റ് മാർച്ച് നടത്തി.
ആദിവാസി ഭൂപ്രശ്നം പരിഹരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. വയനാട്ടിലെ ആദിവാസി...
പൊഴുതനയിലെ പുലിയെ വെടിവെച്ച് കൊല്ലണമെന്ന് കിഫ.
കൽപ്പറ്റ: പൊഴുതന, അച്ചൂർ ജനവാസ മേഖലയിൽ ഇറങ്ങി നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച മനുഷ്യജീവന് ഭീഷണി ആയിട്ടുള്ള പുലിയെ വെടിവെച്ചു കൊല്ലണമെന്ന് കിഫ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....