വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പിലാക്കാവ് ജെസിയിലെ പാലേട്ടിയിൽ അബൂബക്കർ (64) ആണ് മരിച്ചത്. മെയ് രണ്ടിന് പായോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ്...
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് തുടക്കമായി കൽപ്പറ്റ:
സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് ജില്ലയിലും തുടക്കമായി. കൽപ്പറ്റയിലായിരുന്നു ജില്ലാ തല ഉദ്ഘാടനം. വൈദ്യുത സുരക്ഷ വിട്ടുവീഴ്ചയരുത്, വിവേകിയാകൂ എന്നതാണ് ഈ വർഷത്തെ...
അന്തർ ദേശീയ സഹകരണ ദിനം: സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
അന്തർ ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ തല സഹകരണ സ്റ്റാമ്പ് പ്രകാശനം വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സുഗതൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സഹകരണ...
യെല്ലോ അലേർട്ട്: മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം കേരളത്തിലേക്ക് –
കൽപ്പറ്റ: പല ജില്ലകളിലും യെല്ലോ അലേർട്ട്: മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാലാം ബറ്റാലിയനിലെ സംഘാംഗങ്ങൾ നാളെ വയനാട്ടിലെത്തും. വയനാട്ടിൽ. കാലവർഷത്തിൽ മഴക്കെടുതികൾ ഉണ്ടായാൽ...
സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്താക്കുന്നു: എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ
കൽപ്പറ്റ: സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്തായി കണക്കാക്കി ധൂർത്തടിക്കുകയാണെന്ന് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ ആരോപിച്ചു. പൊതുജനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിനോട് പിച്ച തെണ്ടുന്ന സർക്കാർ...
ദേശീയ ഡോക്ടർ ദിനം ആചരിച്ചു: ഡോ.വിനോദ് ബാബുവിനെ എസ്.കെ.എം.ജെ സ്കൂൾ സൗഹൃദ ക്ലബ്ബ് ആദരിച്ചു.
കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടർ ദിനം ആചരിച്ചു. ഡോക്ടർ വിനോദ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു....
വയനാട്ടിൽ പനി ബാധിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു.
കൽപ്പറ്റ: പനിയും, വയറിളക്കവുമായി ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മൂന്നു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് ചുണ്ടക്കര അമ്പലമൂട് കോളനിയിലെ വിനോദിന്റേയും, നിമിഷയുടേയും മകന്‍ നിഭിജിത്ത് ആണ് മരിച്ചത്. വ്യാഴാഴ്ച...
സി.പി.എമ്മിൻ്റെ വികൃത മുഖമാണ് വയനാട് മെഡിക്കൽ കോളേജിൽ കാണുന്നതെന്ന് കോൺഗ്രസ്
വയനാട് മെഡിക്കൽ കോളേജ് എൽ.ഡി.എഫ് ൻ്റെ മുഖം എന്ന എം.ഗോവിന്ദൻ്റെ പ്രസ്താവന സി.പി.എം പാർട്ടിയുടെ വികൃത മുഖത്തിന് ഉദാഹരണം; മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാനന്തവാടി: യാതൊരു...
വയനാട് മഡ്ഫെസ്റ്റ്: രജിസ്ട്രേഷന്‍ തുടങ്ങി
ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന 'സ്പ്ലാഷ് മഴ മഹോത്സവം' ജില്ലയില്‍ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് -...
ഭാര്യാ സഹോദരിയെ ഗർഭിണിയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമടക്കാൻ പോക്സോ കോടതിയുടെ വിധി.
ഭാര്യാ സഹോദരിയായ പതിനാലുകാരിയെ ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോക്സോ കോടതി ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു . കൽപ്പറ്റ പോലീസ് സ്റ്റേഷൻ...