വയനാട് ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും.
കൽപ്പറ്റ: വയനാട് ജില്ലാ വോളിബോള്‍ ടെക്‌നിക്കൽ കമ്മിറ്റി, കമ്പളക്കാട് ലയണ്‍സ് ക്ലബ്, വെണ്ണിയോട് പൗരസമിതി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങുമെന്ന് സംഘാടകർ…