ഭാവിയിലേക്ക് കുതിപ്പിന് സിയാല്‍; ഏഴ് വന്‍ പദ്ധതികള്‍ മുഖ്യമന്ത്രി അനാവരണം ചെയ്യും

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ഇവയുടെ ഉദ്ഘാടനം. രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ...

വയനാട്ടിൽ വന വികസന കോർപ്പറേഷൻ ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം.

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ വനവികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) ഓഫീസ് ആക്രമിച്ചു. കമ്പ്യൂട്ടറുകളും ജനൽചില്ലുകളും തകർത്തു.ആറംഗ സായുധ സംഘമാണ് ആക്രമണം നടത്തിയത്.തോട്ടംഭൂമി ആദിവാസികൾക്കും...

പ്രൊഫസർ എം.എസ്. സ്വാമിനാഥൻ പശ്ചിമ ഘട്ടത്തിൻ്റെ സംരക്ഷകൻ.

രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മ വിഭൂഷണും നൽകി ആദരിച്ച കർഷക ശാസ്ത്രജ്ഞനും മുൻ രാജ്യ സഭാ എം.പി.യും മഗ്സസെ പുരസ്കാര ജേതാവുമായ പ്രൊഫസർ എം.എസ്. സ്വാമി നാഥൻ...

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ.

സി.വി.ഷിബു. ബംഗ്ളൂരു: കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോക കാപ്പി...

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും.

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്കെതിരെ അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു . കണിയാമ്പറ്റ, പച്ചിലക്കാട് സ്വദേശിയായ ബാലസുബ്രഹ്മണ്യ(42)ത്തെയാണ്...

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതി തുടങ്ങി

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന 'സമഗ്ര' വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു....

വാഹനമോടാനുള്ള റോഡില്ല: ഓണത്തിയമ്മയും അയൽവാസികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

കൽപ്പറ്റ: മുതിരേരി നെല്ലിക്കൽ പണിയ കോളനിയിലേക്ക് വാഹന സൗകര്യത്തോടു കൂടിയ റോഡ് അനുവദിച്ച് കിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് കോളനിയെ ഏറ്റവും പ്രായകൂടിയ ഓണത്തിയമ്മ. യും...

ലോക വിപണിയിൽ ഇനി ഇന്ത്യൻ കാപ്പിക്ക് കരുത്ത് തെളിയിക്കാൻ അവസരമായെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.ജഗദീഷ ഐ.എ.എസ്.

സി.വി.ഷിബു. ബംഗളൂരുവിൽ നടക്കുന്ന ലോക കോഫി കോൺഫറൻസ് വ്യാഴാഴ്ച സമാപിക്കും. ലോകത്ത് ഏറ്റവും പ്രിയമുള്ള ഇന്ത്യൻ കോഫിയുടെ വ്യാപാരം മെച്ചപ്പെടുത്താൻ ലോക സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിലൂടെ...

ബംഗ്ളൂരുവിൽ വയനാടൻ കാപ്പിയുടെ നറുമണം.: ലോക കോഫി കോൺഫറൻസിൽ ശക്തമായ പ്രാതിനിധ്യവുമായി കർഷകരും സംരംഭകരും

സി.വി.ഷിബു. വയനാടൻ കാപ്പിക്ക് കരുത്ത് പകർന്ന് ലോക കോഫി കോൺഫറൻസ് ബംഗളൂരു: ഭൗമ സൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് കരുത്ത് പകർന്ന് ബംഗളുരൂവിൽ നടക്കുന്ന ലോക...

Close

Thank you for visiting Malayalanad.in