കണിയാരം ഫാദർ ജി.കെ എം ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എസ് എസ് ടി ഇംഗ്ലീഷ് അധ്യാപികയായ ബിനി ബാബു കൊടയ്ക്കനാൽ മദർ തെരേസ വിമൻസ് യൂണി വേഴ്സിറ്റിയിൽ നിന്നും എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടി . ഒണ്ടയങ്ങാടി മല്ലികശ്ശേരി അഡ്വക്കേറ്റ് ബാബു സിറിയക്കിന്റേയും റിട്ടേ ഡ് അധ്യാപിക ആനി ജോർജിന്റേയും മകളും മാനന്തവാടി പാറക്കൽ ബെസ്സി തോമസിന്റെ ഭാര്യ യുമാണ്