സ്വിമ്മിംഗ് പൂളുകളിൽ ക്ലോറിനേഷൻ നിർബന്ധം :കുട്ടികളിൽ അഡിനോവൈറസ് ബാധയെക്കുറിച്ച് കണ്ടെത്തലുകൾക്ക് വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് നേടി ഡോ.അരവിന്ദ് ജി.കെ.
സി.വി.ഷിബു കൽപ്പറ്റ: ശുചിത്വ അന്തരീക്ഷത്തിലല്ലാതെ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അഡിനോ വൈറസ് ബാധ കുട്ടികളിൽ പലവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. തിരുവനന്തപുരം ശ്രീഗോകുലം ആശുപത്രിയിലെ…