മലപ്പുറം ആര്‍ ടി ഒ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം:കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍
മലപ്പുറം;ജീര്‍ണാവസ്ഥയിലായ മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍...
സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 16 മുതൽ വയനാട്ടിൽ
കൽപ്പറ്റ : 19 -ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 16 , 17 തീയതി കളിൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച് നടത്തപ്പെടും...
യുവജനക്ഷേമ ബോർഡ് ദേശീയ യുവജനദിനാചരണം നടത്തി
. കൽപ്പറ്റ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രം വയനാട് ദേശീയ യുവജനദിനാചരണം കൽപ്പറ്റ ഗവ: ഐ ടി ഐ യിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന...
കാരുണ്യ മനസ്സോടെ വനിതകൾ: , ഷീ മീറ്റ് 14ന് പീസ് വില്ലേജിൽ
. പിണങ്ങോട്: വിവിധ കാരണങ്ങൾ കൊണ്ട് ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയവർ, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ അടക്കമുള്ളവരെ ഗൃഹാന്തരീക്ഷത്തിൽ സംരക്ഷിച്ചുവരുന്ന പീസ് വില്ലേജിൽ സേവന തൽപരരായ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് പീസ് വില്ലേജ്...
സമൂഹ മാധ്യമം വഴി സൗഹൃദം: ഫ്ലാറ്റിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
സമൂഹ മാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് ഫ്ലാറ്റിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു . ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ട ബലാത്സംഗം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍...
കടുവാ ആക്രമണത്തിൽ മരണം; പന്തം കൊളുത്തി പ്രകടനവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി : ജനവാസ മേഖലയായ പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ തോമസ് (സാലു 50) കൊല്ലപ്പെട്ട സംഭവത്തോടുള്ള വനം വകുപ്പിൻ്റെ തികഞ്ഞ അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം രൂപതയുടെ...
വയനാട്ടിൽ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി
. മാനന്തവാടി: പുതുശ്ശേരിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. രാവിലെ കടുവയുടെ സാന്നിധ്യമുണ്ടായ ഭാഗത്തായാണ് ഒരു കൂട് സ്ഥാപിക്കുന്നത്.കടുവ കൂട്ടിലകപ്പെട്ടില്ലെങ്കില്‍ മാത്രം...
വന്യമൃഗശല്യപ്രതിരോധം: വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണം: പി.കെ.ജയലക്ഷ്മി.
മാനന്തവാടി: വന്യമൃഗശല്യം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കണ്ടേ...
വയനാട്ടിൽ കടുവാക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കൽപ്പറ്റ: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് (സാലു - 5O ) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം വെച്ച് ഇയാളെ കടുവ...
സർക്കാരിനെ കാത്തു നിന്നില്ല: ജനകീയ ഫെൻസിങ്ങ് ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം തിങ്കളാഴ്ച
വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ഫെൻസിങ്ങ് ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും രാവും പകലും...