ഊഴം കാത്ത് നിന്ന് എം 80 യിലിരുന്ന് എട്ട് എടുത്തു: മഞ്ജുവാര്യർ ടൂ വീലർ ലൈസൻസ് സ്വന്തമാക്കി.
മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ ഇരുചക്ര വാഹന ലൈസന്‍സ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആര്‍.ടി ഒ.ക്ക് കീഴിലായിരുന്നു മഞ്ജു ടെസ്റ്റിന് പങ്കെടുത്തത്. സിനിമ ഷൂട്ടിംഗിനായി നടൻ...
മേപ്പാടി വാഹനാപകടത്തിലെ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു
. കൽപ്പറ്റ: മേപ്പാടി വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഇല്ല്യാസാണ് മരിച്ചത്. അപകടത്തിൽ നേരത്തെ മുഹമ്മദ് ഹാഫിസ്...
വനം മന്ത്രി എ.കെ. ശശീന്ദ്രനെ കരിങ്കൊടി കാണിക്കാൻ ശ്രമം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
വനം മന്ത്രി എ.കെ. ശശീന്ദ്രനെ കരിങ്കൊടി കാണിക്കാൻ ശ്രമം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരണമടഞ്ഞ തോമസിന്റെ വീട് സന്ദർശിക്കാൻ...
റോഡ് സുരക്ഷാ വാരാചരണം: സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
വൈത്തിരി താലൂക്കിൽ 34 -മത് റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചു കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റിന്റെയും അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താ ഭിമുഖ്യത്തിൽ '. സൗജന്യ നേത്ര...
വന്യമൃഗളുടെ വംശ വര്‍ദ്ധന പരിശോധിക്കണം – സര്‍വ്വ കക്ഷി യോഗം
വന്യമൃഗ ശല്യം നിരന്തരമായി ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെയെന്ന് പരിശോധിക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം...
കുടുംബശ്രീ ‘കാരുണ്യഹസ്തം’ ഏറ്റുവാങ്ങി
വെള്ളമുണ്ടഃ വെള്ളമുണ്ട അൽകറാമ ഡയാലിസിസ് സെന്ററിലെ നിർധനരായ വൃക്ക രോഗികളെ സഹായിക്കുന്ന പദ്ധതിയായ 'വൃക്കരോഗികൾക്ക് കുടുംബശ്രീയുടെ കാരുണ്യ ഹസ്തം' വഴി ശേഖരിച്ച മടത്തുംകുനി വാർഡിലെ അയൽക്കൂട്ടങ്ങളുടെ ഫണ്ട്...
വയനാട്ടിൽ .വനം മന്ത്രിയുടെ സർവ്വകക്ഷി യോഗം പ്രഹസനം: ആം ആദ്മി പാർട്ടി
കൽപ്പറ്റ: വനം വകുപ്പു മന്ത്രി പങ്കെടുത്ത സർവ്വ കക്ഷി യോഗം പ്രഹസനമായിരുന്നു എന്ന് ആം ആദ്മി പാർട്ടി. വന്യ മൃഗങ്ങളുടെ ആക്രമണം കൊണ്ട് ജില്ലയിൽ ഭരണകൂടത്തോട് ഉണ്ടായ...
വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന പിഴുത് മാറ്റാൻ 46 കോടി രൂപ
വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യ പ്രതിരോധത്തിന് മാസ്റ്റർ പ്ലാൻ വരുന്നു. കടുവാ ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ കലക്ട്രേറ്റിൽ വനം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അടിയന്തര നടപടികൾ...
വയനാട്ടിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു: സഹയാത്രികന് ഗുരുതര പരിക്ക്.
കൽപ്പറ്റ: മേപ്പാടി കാപ്പംകൊല്ലിയില്‍ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. സഹയാത്രികനായ ഇല്ല്യാസിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ മേപ്പാടിയിലെ ഡി.എം.വിംസ്...
വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യം’. വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം തുടങ്ങി.
വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യം'. വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം കൽപ്പറ്റ കലക്ട്രേറ്റിൽ തുടങ്ങി. യോഗത്തിന് ശേഷം 11.30 ന് മന്ത്രി മാധ്യമ പ്രവർത്തകരെ...