ഇടതു ഭരണത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നു: ടി.എ റെജി
മാനന്തവാടി: ഇടതു സർക്കാരിൻ്റെ ഭരണ വൈകല്യങ്ങൾ മൂലം കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നടിഞ്ഞിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി അഭിപ്രായപ്പെട്ടു. സർവീസ്, ട്രേഡ്…