കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം : ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
. കൽപ്പറ്റ: കൂത്തുപറമ്പ് രക്തസാക്ഷി ദിനം ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. യൂണിറ്റുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി.ബത്തേരി മൂലങ്കാവിലെ കൂത്ത്പറമ്പ് രക്തസാക്ഷി സ്മൃതിമണ്ഡലത്തിൽ ജില്ലാ…