ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ഫെബ്രുവരി 11-ന്: രജിസ്‌ട്രേഷന്‍ തുടങ്ങി; സമ്മാനത്തുക 15 ലക്ഷമാക്കി ഉയര്‍ത്തി
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ രണ്ടാം പതിപ്പ് 2024 ഫെബ്രുവരി 11-ന് നടക്കും. കൊച്ചിയെ സ്‌പോര്‍ട്‌സ്…