വയനാട്ടിൽ വീടുകയറി ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു
വയനാട് കണിയാമ്പറ്റ കരണിയിൽ വീടുകയറി ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു.. കരണി സ്വദേശി അഷ്കറിനാണ് വെട്ടേറ്റത്. അഷ്കറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം....
ഇന്ത്യൻ മലയാളി അസോസിയേഷൻ കലാശ്രീ പുരസ്കാരം സലിം താഴത്തൂർ ഏറ്റുവാങ്ങി.
കോഴിക്കോട് സദ്‌ഭാവന ബുക്‌സും ഇന്ത്യൻ മലയാളി അസോസിയേഷൻ പോണ്ടിച്ചേരിയും ഏർപ്പെടുത്തിയ കലാശ്രീ അവാർഡ് ബത്തേരി താഴത്തൂർ സ്വദേശി സലീം താഴത്തൂരിന് ലഭിച്ചു തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ...
ഹെലികോപ്റ്റർ നിരീക്ഷണത്തിനിടെ മക്കിമലയിൽ തോക്കുധാരികളായ അഞ്ച് മാവോയിസ്റ്റുകൾ എത്തിയെന്ന് റിസോർട്ട് ജീവനക്കാരൻ .
മാനന്തവാടി: കമ്പമലക്കടുത്ത് മക്കിമലയിൽ തോക്ക് ധാരികളായ അഞ്ച് മാവോയിസ്റ്റുകൾ എത്തിയതായി റിസോർട്ട് ജീവനക്കാരൻ്റെ മൊഴി. മാവോയിസ്റ്റുകൾ എത്തിയത് ഇന്നലെ സന്ധ്യക്ക് ഏഴ് മണിയോടെയെന്ന് ജീവനക്കാരൻ ജോബിൻ ജോൺ...
കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ
ബത്തേരി: കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ. ടിപ്പ്ടൂർ താലൂക്കിലെ അക്ഷയ്(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 32.15 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പട്രോളിങ് ഡ്യൂട്ടിക്കിടെ...
ഗർഭ നിരോധന ഗുളികളും ലഹരി മരുന്നും തേടി കുട്ടികളെത്തുന്നു : മെഡിക്കൽ ഷോപ്പുകളിൽ സി സി ടി വി വെക്കാൻ കലക്ടർമാരുടെ ഉത്തരവ്
സി.വി ഷിബു . കൽപ്പറ്റ: രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകളിലും ഉറക്ക ഗുളികളും ലഹരി മരുന്നുകളും ഗർഭ നിരോധന ഗുളികളും ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകളും ആവശ്യപ്പെട്ട്...
കുടകിലെ ദുരൂഹ മരണങ്ങൾ: കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ല: വീണ്ടും നോട്ടീസയക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൽപ്പറ്റ: കുടകിലെ ഇഞ്ചിപ്പാടങ്ങളിലെ ദുരൂഹ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകാതെ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും . വീണ്ടും നോട്ടീസയക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ...
സ്വർണ്ണാഭരണങ്ങൾക്ക് ഇ-വേ ബിൽ അപ്രായോഗികം: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം
കൽപ്പറ്റ: രണ്ട് ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണാഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഇ-വേ ബിൽ വേണമെന്ന ജി.എസ്.ടി. കൗൺസിൽ തീരുമാനം അപ്രായോഗികമാണെന്ന് കൽപ്പറ്റയിൽ ചേർന്ന ഓൾ കേരള...
മാവോയിസ്റ്റുകൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്: ഉച്ചക്ക് ശേഷം ഹെലികോപ്റ്റർ എത്തും
മാവോയിസ്റ്റുകൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. വയനാട്-കണ്ണൂർ അതിർത്തി വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. നേവിയുടെ ഹെലികോപ്റ്റർ കണ്ണൂരിൽ നിന്നും ഉച്ച കഴിഞ് വയനാട്ടിലെത്തും. തലപ്പുഴയിലെ വയനാട് ഗവ....
സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ പള്ളത്തിവീട്ടിൽ ജുനൈസ്(32)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ്...
താമരശ്ശേരി ചുരത്തിൽ ബസ്സും ഓമ്നിയും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി ചുരത്തിൽ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും ഓമ്നിയും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .ചുരം ഇറങ്ങി വന്ന ഓമ്നി വാനും വയനാട്ടിലേക്ക് വന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്....