മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് 2853 കോടി രൂപയുടെ ബജറ്റ്: പതിനായിരം ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്കും: എന്‍.ഭാസുരാംഗന്‍

ക്ഷീരകര്‍ഷകര്‍ക്ക് രണ്ട് കോടിയുടെ പലിശ സബ്സിഡി തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് ഫാമുകള്‍ ആരംഭിക്കുന്നതിനും പുതിയ ഉരുക്കളെ വാങ്ങുന്നതിനുമായുള്ള വായ്പാ പദ്ധതിയ്ക്ക് പിന്തുണയുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍....

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട.

ബത്തേരി : അടിവസ്ത്രത്തിൽ ഒളിപ്പിച്ച കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ...

മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം. യു.പി.സ്കൂളിൽ മില്ലറ്റ് മേള സംഘടിപ്പിച്ചു

. മീനങ്ങാടി: സമൂഹ നന്മ കുട്ടികളിലൂടെ' എന്ന സന്ദേശം നൽകി കൊണ്ട് ലോക ഭക്ഷ്യദിനത്തിൽ മില്ലറ്റ് മേള നടത്തി മൈലമ്പാടി എ.എൻ.എം യുപി സ്കൂൾ ഗോഖലെ നഗർ...

വയനാട്ടിൽ യുവാവിനെ തലക്കടിച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത് കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം പിതാവാണ്...

702 നാട്ടുകലാകാരൻമാർ ഒരുമിച്ചു: വയനാടിൻ്റെ തുടിതാളത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്

. സി.വി.ഷിബു. കൽപ്പറ്റ:. ലോകറെക്കോർഡ് നേടി വയനാടിൻ്റെ തുടിതാളം. കേരളത്തിലെ 702 നാട്ടുകലാകാരൻമാർ സമ്മേളിച്ച കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ തുടിയും ചീനിയും വട്ടക്കളിയും സമന്വയിപ്പിച്ചപ്പോൾ ബെസ്റ്റ്...

ഒരുക്കങ്ങൾ പൂർത്തിയായി: ലോക റെക്കോർഡിനായി നാട്ടുകലാകാര കൂട്ടത്തിൻ്റെ അറബുട്ടാളു നാളെ കൽപ്പറ്റയിൽ

ഒരുക്കങ്ങൾ പൂർത്തിയായി: നാട്ടുകലാകാര കൂട്ടത്തിൻ്റെ അറബുട്ടാളു നാളെ കൽപ്പറ്റയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 700ല്‍പരം നാട്ടുകലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തുടിക്കളിക്ക്(അറബുട്ടാളു) നാളെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനം വേദിയാകും. ഉച്ചകഴിഞ്ഞ്...

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പോലീസ് മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പോലീസ് മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്നുവെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ. വയനാട്ടിൽ മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടി വ്യാജ ഏറ്റുമുട്ടൽ കൊലക്ക് പോലീസ് കളമൊരുക്കുന്നുവെന്ന്...

പതിനാല് വയസ്സുകാരി പ്രസവിച്ചു: കുട്ടിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പതിനാലുകാരി പ്രസവിച്ചു. . കുട്ടിയെ പീഡിപ്പിച്ച അന്‍പത്താറ് വയസുകാരനെ പോക്‌സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു . ഇയാൾ പെൺകുട്ടിയുടെ അയൽവാസിയാണ്...

മൂന്ന് രോഗികൾക്കായി ജോലി ഒഴിവാക്കി ഒരു ഗ്രാമമൊന്നാകെ സഹായമഭ്യർത്ഥിച്ച് തെരുവിലിറങ്ങി.

സി.വി.ഷിബു. കൽപ്പറ്റ:ഒരു ഗ്രാമത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ മൂന്ന് കിഡ്നി രോഗികൾ .ചികിത്സക്ക് പണമില്ലാതായതോടെ മൂന്ന് കുടുംബങ്ങളെയും സഹായിക്കാൻ ഒരു ഗ്രാമമൊന്നാകെ കൽപ്പറ്റ നഗരത്തിലെത്തി നാട്ടുകാരോട് സഹായമഭ്യർത്ഥിച്ചു. റിപ്പൺ...

ഓൺലൈൻ വഴി ജോലി തട്ടിപ്പ്; അഞ്ച് ലക്ഷം തട്ടിയ ഡൽഹി സ്വദേശികളെ പിടികൂടി വയനാട് സൈബർ പോലീസ്

കൽപ്പറ്റ: ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശികളെ വയനാട് സൈബർ പോലീസ് വലയിലാക്കി. ദുബൈയിലെ ആശുപത്രിയിൽ...

Close

Thank you for visiting Malayalanad.in