മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട.

ബത്തേരി : അടിവസ്ത്രത്തിൽ ഒളിപ്പിച്ച കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ വീട്ടിൽ ഷർഹാൻ കെ കെ ( 31) യാണ് അറസ്റ്റിലായത്. തുടർ നടപടികൾക്കായി ബാ സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫിസർക്ക് കൈമാറി.. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ തമ്പി എ ജി ,പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത് , മനോജ്‌ കുമാർ പി കെ സിഇഒ മാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം , എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *