കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ കെ.പി.രാമൻ നായർ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.
കൽപ്പറ്റ: കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും കെ.പി.രാമൻ നായർ എൻ്റോവുമെൻ്റ് വിതരണവും കൽപ്പറ്റയിൽ നടന്നു. പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വിവിധ…