ഇടുക്കി പൂപ്പാറക്ക് സമീപം വാഹനാപകടത്തിൽ 17 പേർക്ക് പരിക്ക് .
രാജാക്കാട്: ഇടുക്കി പൂപ്പാറക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു പൂപ്പാറയിൽ നിന്നും തേനിയിലേക്കുള്ള പാതയിൽ മൂലത്തറയിൽ ആണ് ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞത് യാത്രക്കാർക്ക് പരിക്കേറ്റു ….