അജ്ഞാത ജീവി കൊണ്ടുപോയെന്ന് കരുതുന്ന സുരേന്ദ്രനായി കാരാപുഴയിൽ തിരച്ചിൽ പുനരാരംഭിച്ചു

. കൽപ്പറ്റ: കാരാപ്പുഴക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ കാണാതായ കീഴാനിക്കൽ സുരേന്ദ്ര (59)നെ കണ്ടെത്തുന്നതിന് കാരാപ്പുഴയിൽ തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പ്രദേശവാസിയായ സുരേന്ദ്രനെ...

അജ്ഞാത ജീവി വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോയെന്ന് സംശയിക്കുന്ന സുരേന്ദ്രന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി.

കൽപ്പറ്റ: പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം മീനങ്ങാടി മുരണിയില്‍ പുഴയോരത്തെ സ്ഥലത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ...

എൻ്റെ കൽപ്പറ്റ 2043 : നഗരസൂത്രണ മാസ്റ്റര്‍ പ്ലാന്‍; വികസന സെമിനാര്‍ നടത്തി

കല്‍പ്പറ്റ നഗരസഭയില്‍ ഇരുപത് വര്‍ഷത്തേയ്ക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി നഗരാസൂത്രണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗൂഡലായ്ക്കുന്ന് ഫുട്ബാള്‍ ടര്‍ഫില്‍ നടന്ന...

സന്തോഷ് എസ്. പിള്ളക്ക് തൃശൂർ പ്രസ് ക്ലബ്ബിൻ്റെ അച്യുതവാര്യർ സ്മാരക പുരസ്ക്കാരം

മനോരമ ന്യൂസ് വയനാട് ബ്യൂറോയിലെ സീനിയർ ക്യാമറാമാൻ സന്തോഷ് എസ്. പിള്ളക്ക് തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ അച്യുതവാര്യർ സ്മാരക പുരസ്ക്കാരം ലഭിച്ചു.10001 രൂപയും പ്രശസ്തി പത്രവും...

കെ.വി രജിത കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

കണിയാമ്പറ്റ : യു.ഡി.എഫ് ധാരണയനുസരിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെ പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ കെ.വി രജിത ഇന്ന് ചുമതലയോറ്റു. ഗ്രാമ പഞ്ചായത്തിലെ 6-ാം വാര്‍ഡായ വരദൂരില്‍ നിന്നുമുള്ള മെമ്പറാണ്...

വയനാട് ചെറുവിമാനത്താവളം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥലപരിശോധന നടത്തി.

കൽപ്പറ്റ: വയനാട് വിമാനത്താവളം സാധ്യതാ പഠനം തുടങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തി. വിമാനത്താവളം ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം...

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ ചണ്ഡികാ യാഗം 29 മുതൽ

കൽപ്പറ്റ: വയനാട്ടിലെ അതിപുരാതന ക്ഷേത്രമായ മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ സപ്തശത മഹാ ചണ്ഡികായാഗം ജൂലൈ 29, 30 തിയതികളിൽ ക്ഷേത്ര ഹാളിൽ നടത്തുമെന്ന്...

പൂർണ്ണ സൈനിക ബഹുമതികളോടെ ഹവിൽദാർ ജാഫറിന് വിട: മൃതദേഹം ഖബറടക്കി.

... തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ (39) ന്റെ മൃതദേഹം സൈനിക ബഹുമതികൾക്ക്...

വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്

. താളൂർ: ദീർഘകാലമായ അസുഖ ബാധിതരായി സഹനമനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന സൊലേസ് കുടുംബാംഗങ്ങൾ നീലഗിരി കോളേജിൽ ഒത്തുചേർന്നു. കുട്ടികളുടെ പിറന്നാൾ ആഘോഷവും ക്യാമ്പസ് കണക്ട്...

സുൽത്താൻ ബത്തേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണം; വകുപ്പ് മന്ത്രിയുമായി എം.എൽ.എ. കൂടിക്കാഴ്ച നടത്തി

സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണമെന്ന ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി ഐ.സി. ബാലകൃഷ്ണൻ...

Close

Thank you for visiting Malayalanad.in