ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്റര്‍ ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക ആയുര്‍വേദ ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ 3.75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക കാഴ്ച പരിശോധന ഉപകരണമായ...
വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു: ഡോൺ ഗ്രേഷ്യസ് ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ
മേപ്പാടി ചൂരൽമലയിൽ വെള്ളക്കെട്ടിൽ വീണു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. തൃശ്ശൂർ പുല്ലൂർ ചുങ്കത്തു വീട്ടിൽ ജോസിന്റെയും സോഫിയുടെയും മകൻ ഡോൺ ഗ്രേഷ്യസ്(15) ആണ് മരിച്ചത്....
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി
വെള്ളമുണ്ട :എൽ.ഡി.എഫ് ഭരിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിൽ ദുർഭരണം, അഴിമതി, സ്വജനപക്ഷപാതം, ബിനാമി ഇടപാട് എന്നിവ ആരോപിച്ച് യു.ഡി.എഫ് നടത്തിയ സമരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി...
വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി.
അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നിലാവ് തെരുവ് വിളക്ക് പദ്ധതിയിലും പട്ടിവര്‍ഗ്ഗവിഭാഗത്തിന്റെ ഭവനനിര്‍മാണത്തിലുമുള്‍പ്പെടെ അഴിമതി നടത്തുകയും...
നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റലില്‍ പൂങ്കാവനം പദ്ധതി ഉദ്ഘാടനം ചെയ്തു
നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റലില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂങ്കാവനം പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണല്‍...
എ.ഐ.ക്യാമറക്കു മുന്നിൽ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
മാനന്തവാടി: എ.ഐ.ക്യാമറ സ്ഥാപിച്ചതിലെ അഴിമതി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടന്ന ക്യാമറക്കു മുന്നിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം...
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ ചേര്‍ന്നു
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്‍റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹരിത...
കാടും നാടും ജീവിതവും · ശ്രദ്ധേയമായി പരിസ്ഥിതി ചിത്രപ്രദര്‍ശനം
മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട...
മൂൺ ലൈറ്റ് സ്വാശ്രയ സംഘം എസ്.എസ്.എൽ.സി. പ്രതിഭകളെ ആദരിച്ചു.
വെള്ളമുണ്ട ഒഴുക്കൻമൂല പന്തച്ചാൽ മൂൺ ലൈറ്റ് സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും സൗഹൃദ സംഗമവും നടത്തി .സംഗമത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു....
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കായിക താരങ്ങൾ വായ മൂടി കെട്ടി പ്രകടനം നടത്തി
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് വയനാട്ടിലെ കായിക താരങ്ങൾ വായ മൂടി കെട്ടി പ്രകടനം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് ഡൽഹിയിൽ സമരം...