ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. വുമൺസ് വർക്കേഴ്സ് കൗൺസിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. വുമൺസ് വർക്കേഴ്സ് കൗൺസിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ…