വീടിൻ്റെ തിണ്ണയിൽ ഉറങ്ങിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
. പുൽപ്പള്ളി: പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയാളെ മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കില്ലൂർ കടവിൽ നീളിപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീടിൻെറ തിണ്ണയിലാണ് പത്തനംതിട്ട കൊച്ചുകോയിക്കൽ രാധാകൃഷ്ണൻ നായർ(68)...
വയോജനങ്ങളേയും സംഘടനകളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം
. കല്‍പ്പറ്റ:- വയോജനങ്ങളേയും വയോജന സംഘടനകളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനത്തില്‍ ജില്ലാ കളക്ട്രേറ്റിനു മുന്‍പില്‍നടത്തിയ വയോജന മാര്‍ച്ചിലും ധര്‍ണ്ണയിലും...
മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച് 23 കാരനെ തല്ലിക്കൊന്നു
മുംബൈ : മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച് 23 കാരനെ 'ഗോരക്ഷകര്‍' തല്ലിക്കൊന്നു. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാൻ അൻസാരി എന്ന യുവാവിനെയാണ് മര്‍ദിച്ച് കൊന്നത്. സംഭവത്തില്‍ ആറ്...
മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ ഷനോജ് വാഹനാപകടത്തിൽ മരിച്ചു
മലപ്പുറം ജില്ല മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പരേതനായ പുത്തൂര്‍പാടന്‍ അബ്ദുല്‍ റഷീദിന്റെ മകനും വിദ്യാഭ്യാസ...
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.ടി.ഒ. ജീവനക്കാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
. കൽപ്പറ്റ:- അന്യായമായി സസ്പെൻഡ് ചെയ്ത കൊല്ലം റീജിയണൽ ട്രാൻസ്പോർട് ഓഫീസർ ഡി.മഹേഷ് ഉൾപ്പെടെ ഉള്ളവരെ തിരിച്ചെടുക്കുക, പ്രൊമോഷനുകളും സ്ഥലം മാറ്റങ്ങളും അനന്തമായി വൈകിക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ...
കേരളശാസ്ത്രസാഹിത്യപരിഷത്ത് മാനന്തവാടി മേഖല പി വി സന്തോഷ് മാസ്റ്റർ അനുസ്മരണം നടത്തി
കേരളശാസ്ത്രസാഹിത്യപരിഷത്ത് മാനന്തവാടി മേഖല പി വി സന്തോഷ് മാസ്റ്റർ അനുസ്മരണം നടത്തി. മേഖലാ പ്രസിഡന്റ് കെ കെ സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ വി പി ബാലചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി....
ഖരമാലിന്യ സംസ്‌കരണം..: കൂട്ടായ പരിശ്രമം അനിവാര്യം: -ജില്ലാ കളക്ടര്‍
· വനത്തിലും പാതയോരങ്ങളിലും മാലിന്യം തള്ളിയാല്‍ നടപടി · പരിശോധിക്കാന്‍ സ്‌ക്വോഡുകള്‍ · ഓഫീസുകള്‍ ഹരിതചട്ടം പാലിക്കണം ജില്ലയെ മാലിന്യ മുക്തമാക്കുന്നതില്‍ ഏവരുടെയും കൂട്ടായ പരിശ്രമവും സഹകരണവും...
100 കിടക്കകളോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം കൂടുതൽ സജ്ജം
100 കിടക്കകളോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം കൂടുതൽ സജ്ജം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നവീകരിച്ച ടോക്സിക്കോളജി യൂണിറ്റിന്റെയും സ്‌നേയ്ക് ബൈറ്റ്...
‘മൺസൂണും കുട്ട്യോളും’ ഏകദിന ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു
. കണിയാമ്പറ്റ:മൺസൂൺ മഴയുടെ സ്വഭാവം, കാലാവസ്ഥ മാറ്റങ്ങൾ, ദിനാവസ്ഥ വിവരശേഖരണം, വിവര വിശകലനം എന്നിവയെ കുറിച്ച് വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ജി.എച്ച്.എസ് എസിൽ...
ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്- ജ്വാല സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ബേബി പോള്‍ സ്മാരക അവാര്‍ഡ് ദാനവും നടത്തി.
കല്‍പ്പറ്റ:-പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ ജ്വാലയുടെ സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ജ്വാലയുടെ സ്ഥാപക ഡയറക്ടറായിരുന്ന ബേബി പോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാര ദാനവും...