കൊറിയയിലെ ഇരട്ട സ്വർണ്ണം നാടിന് സമർപ്പിക്കുന്നു: ലോക മീറ്റിൽ പങ്കെടുക്കാനാഗ്രഹമെന്ന് ഷീന ദിനേശ് .
2023 മെയ് 12 മുതൽ 20 വരെ സൗത്ത് കൊറിയയിൽ വച്ചു നടന്ന ഏഷ്യ - ഫസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷീന ദിനേശ്...
കെ..എസ്.ഇ.ബി.ബത്തേരി വെസ്റ്റ് സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി കെഎസ്ഇബി വെസ്റ്റ് സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ് ഉൽഘടനം ചെയ്തു. മാനിക്കുനിയിൽ പ്രവർത്തിച്ച ഓഫീസാണ്...
വനിതാ കമ്മീഷന്‍ അദാലത്ത്: വയനാട്ടിൽ 8 പരാതികള്‍ പരിഹരിച്ചു
കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 8 പരാതികള്‍ തീര്‍പ്പാക്കി. 26 പരാതികള്‍ പരിഗണിച്ചതില്‍ പതിനൊന്ന് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. നാല്...
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോൾ സർക്കാർ കെട്ടിടം ചോർന്നൊലിക്കുന്നു
. കൽപ്പറ്റ: മൂന്നര കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച സർക്കാർ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോൾ പെയ്ത മഴയിൽ ചോർന്നൊലിക്കുന്നു.വയനാട് സിവിൽ സ്റ്റേഷനോട് ചേർന്നുള്ള...
ഹരിത രശ്മിയുടെ കരുതലിൽ വെള്ളപ്പൻ കണ്ടി ഇനി ഹരിതാഭമാകും
. മുത്തങ്ങയിലെ ഭൂസമരത്തിനു ശേഷം അവിടെയുണ്ടായിരുന്ന 111 ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ പ്രദേശമാണ് മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പൻകണ്ടി. മനുഷ്യ ആവാസത്തിനിണങ്ങുന്ന സസ്യജാലങ്ങളുടെ അഭാവം ഈ പ്രദേശത്ത്...
ഹരിത രശ്മിയുടെ കരുതലിൽ വെള്ളപ്പൻ കണ്ടി ഇനി ഹരിതാഭമാകും
... മുത്തങ്ങയിലെ ഭൂസമരത്തിനു ശേഷം അവിടെയുണ്ടായിരുന്ന 111 ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ പ്രദേശമാണ് മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പൻകണ്ടി. മനുഷ്യ ആവാസത്തിനിണങ്ങുന്ന സസ്യജാലങ്ങളുടെ അഭാവം ഈ പ്രദേശത്ത്...
കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എം പ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ:കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എം പ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ...
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നിറവില്‍ ‘ചതി’: വയനാട്ടിലെ ഗോത്രജനതയുടെ ജീവിതകാഴ്ചയാണ് സിനിമയെന്ന് ശരത്ചന്ദ്രന്‍ വയനാട്
കല്‍പ്പറ്റ: വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചതി ഗോത്രജനതയുടെ സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്ഥാവന ഭരണഘടനാ ലംഘനം മന്ത്രി രാജിവെക്കണം: പി .സുധീർ
കൽപ്പറ്റ: വയനാട്ടിൽ കൂടുതൽ ആദിവാസി കുട്ടികളായതിനാൽ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് അനുവദിക്കേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്ഥാവന ഭരണഘടനാവിരുദ്ധമാണെന്നും, ആദിവാസി പൗരൻമാരെ രണ്ടാം നിരപൗരൻമാരായാണ് സംസ്ഥാന സർക്കാർ...
എല്ലാ കുട്ടികള്‍ക്കും ആധാര്‍; എ ഫോര്‍ ആധാര്‍ മെഗാ ക്യാമ്പ് നാളെ :’സംസ്ഥാനത്താദ്യമായി വയനാട്ടിൽ
കൽപ്പറ്റ: സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലെ 5 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'എ ഫോര്‍ ആധാര്‍' ക്യാമ്പയിന്‍...