പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ അനുവദിക്കണം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയൻ.
. മാനന്തവാടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 31ാം മത് മാനന്തവാടി ബ്ലോക്ക് സമ്മേളനം ദ്വാരക കാസമരിയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ. കെ.വിശ്വനാഥന്‍…