കൽപ്പറ്റയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: മയക്കുമരുന്ന് ഗുളികകളും എം.ഡി.എം-എ.യും പിടികൂടി.
കൽപ്പറ്റ എമിലി – ഭജനമഠം റോഡിൽ വെച്ച് പരിശോധന നടത്തവെ പോലീസിനെ കണ്ട് പരിഭ്രമിച്ച് കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ്…