കെ എസ് എസ് പി എ.ജില്ലാ ട്രഷറിക്ക് മുമ്പിൽ പഞ്ചദിന സത്യാഗ്രഹംആരംഭിച്ചു
. കൽപ്പറ്റ:¬ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആഹ്വാനപ്രകാരം, സംസ്ഥാനതല സമരത്തിന്റെ ഭാഗമായി വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ആദ്യദിവസം നടന്നു. തടഞ്ഞുവെച്ച…