രാഹുൽ ഗാന്ധി എം പി. നാളെ മുതൽ വയനാട്ടിൽ : പൊതു സമ്മേളനം വയനാടിൻ്റെ ജനകീയ പ്രതിരോധ മുഖമായിരിക്കുമെന്ന് ഡി.സി.സി.
കൽപ്പറ്റ: വയനാട് ജില്ല ഇന്ന് നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിലും വയനാടൻ ജനത നടത്തുന്ന ജനകീയ പ്രതിരോധത്തിൻ്റെ മുഖമായിരിക്കും 13-ന് മീനങ്ങാടിയിൽ രാഹുൽ ഗാന്ധി…