പത്മശ്രീ ചെറുവയൽ രാമേട്ടനെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് ആദരിച്ചു.
2023 ലെ പത്മശ്രീ അവാർഡ് ജേതാവായ പത്മശ്രീ ചെറുവയൽ രാമേട്ടനെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് അദ്ധേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ പൊന്നാട...
മണ്ണും വേണ്ട വളവും വേണ്ട : വീട്ടിൽ വളർത്താം എയർ പ്ലാൻ്റുകൾ
സി വി.ഷിബു. ഇൻഡോർ പ്ലാൻ്റുകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഒരു മുറിയിലെത്തിയാൽ നല്ല പ്രകാശം പോലെ ഭംഗിയും പച്ചപ്പും കൂടിയായാൽ ആ എത്ര മനോഹരമായി നമുക്ക് അനുഭവപ്പെടും. അതിനാലാണ്...
ആറ് തലമുറകളുടെ സ്മരണകൾ പുതു ക്കുന്ന ഉണ്ടോടി തറവാടിന്റെ അപൂർവ കുടുംബ സംഗമം ഞായറാഴ്ച
ബത്തേരി: ചുള്ളിയോട്, ചേരമ്പാടി,വളളുവമ്പ്രം, സുൽത്താൻ ബത്തേരി എന്നീ നാടുകളിൽ വ്യാപിച്ചു കിടക്കുന്ന 6 തലമുറകളുടെ ജീവിത സ്മരണകൾ പുതുക്കി അനുഭവങ്ങളും ഓർമകളും പങ്കുവക്കുന്ന അഞ്ഞൂറോളം കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന...
വയനാട് ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.
വയനാട് ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. ചുരം വ്യൂ പോയിന്റിൽ നിന്നും താഴെ അയിമു (40 )കൽപ്പറ്റ അഗ്നിരക്ഷാസേന സുരക്ഷിതമായി മുകളിൽ എത്തിച്ച ശേഷം ഹോസ്പിറ്റലിലേക്ക്...
കുഴൽപ്പണ സംഘം യുവാവിനെ തട്ടികൊണ്ടു പോയി ലക്ഷങ്ങൾ കവർന്നു: രക്ഷപ്പെടുന്നതിനിടെ കാർ അപകടത്തിൽ പ്പെട്ടു.
കൽപ്പറ്റ :പഴയ ബസ്റ്റാൻഡിൽ നിന്നും യുവാവിനെ ഇന്നോവ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നതായി പരാതി. കൊടുവള്ളി സ്വദേശിയായ അബൂബക്കറാണ് പരാതിക്കാരൻ. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച...
കായിക യുവജനകാര്യ ഡയറക്ടറേറ്റ് സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള വയനാട് ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് 31 മുതൽ
. സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള വയനാട് ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ്...
പൊങ്ങിനി ശ്രീ പരദേവത ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ര മഹോത്സവത്തിന് 31- ന് തുടക്കമാകും
പ്രസിദ്ധവും പുരാതനവുമായ കണിയാമ്പറ്റ പൊങ്ങിനി ശ്രീ പരദേവത ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ര മഹോത്സവത്തിന് ഈ മാസം 31ന് തുടക്കമാകും. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിൻ്റെ...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പത്താം വാർഷിക നിറവിൽ: ‘ഫെബ്രുവരി 1 മുതൽ 15 വരെ സൗജന്യ വൈദ്യ പരിശോധനയും മറ്റാനുകൂല്യങ്ങളും കൽപ്പറ്റ:
' മേപ്പാടി ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അതിന്റെ മികവാർന്ന ആതുര സേവനത്തിന്റെ...
കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) വയനാട് ജില്ലാ സമ്മേളനം തിങ്കളാഴ്ച ബത്തേരിയിൽ.
കൽപ്പറ്റ : കേരളത്തിലെ ചെറുകിട പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ജനുവരി 30...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ‘ഫെബ്രുവരി 1 മുതൽ 15 വരെ സൗജന്യ വൈദ്യ പരിശോധനയും മറ്റാനുകൂല്യങ്ങളും
' കൽപ്പറ്റ: മേപ്പാടി ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അതിന്റെ മികവാർന്ന ആതുര...