ക്ഷീര കർഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ക്ഷീര കർഷക കോൺഗ്രസ്
ക്ഷീര കർഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ക്ഷീര കർഷക കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാൽ വില വർദ്ധിപ്പിച്ചിട്ടും പ്രയോജനം ക്ഷീര കർഷകർക്ക് ലഭിക്കുന്നില്ലന്നും ഇവർ…