വയനാട് ജില്ലയിലെ ആദ്യ ഗ്രാമവണ്ടി മാനന്തവാടിയില്‍ നാളെ ഓടിത്തുടങ്ങും; മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായ് കൈകോര്‍ത്ത് സര്‍വീസുകള്‍ നിലവില്‍ ഇല്ലാത്ത ബസ് റൂട്ടുകളില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന…