എസ്.എസ്.എൽ.സി. വിജയ ശതമാനം ഉയർത്താൻ വെള്ളമുണ്ടയിൽ ഗോത്ര ജ്വാലയും വിജയ ജ്വാലയും
മാനന്തവാടി: എസ്.എസ്.എൽ.സി. വിജയശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി വെള്ളമുണ്ട ഗവ.. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്ര ജ്വാല, വിജയ ജ്വാല എന്നീ പദ്ധതികളുടെ രണ്ടാം ഘട്ടം ആരംഭിച്ചു….