തോൽപ്പെട്ടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി രണ്ടു പേർ പിടിയിൽ
മാനന്തവാടി: തോൽപ്പെട്ടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി രണ്ടുപേരെ എക്സൈസ് പിടികൂടി: തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി.ബി....
കുറ്റാന്വേഷണ മികവിന് വയനാട്ടിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ഡി ജി പി യുടെ ബഹുമതി
കുറ്റാന്വേഷണ മികവിന് വയനാട്ടിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ഡി ജി പി യുടെ ബഹുമതി. പ്രമാദമായ പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ച സംഘത്തിലെ ഡി വൈ...
തൊഴിൽ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും. ബി എം എസ്
മാനന്തവാടി: കെഎസ്ആർടിസിയെ സംരക്ഷിക്കാൻ വേണ്ടി നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ തൊഴിലാളികളെ കൊണ്ട് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ചെയ്യുവാൻ...
കേരളം പ്ലാച്ചിമടയിലേക്ക്; സമര പോരാളികളുടെ സംഗമം ഒക്ടോബർ നാലിന്
ഉദ്ഘാടനം: മേധ പട്കർ മുഖ്യാതിഥി : പ്രഫുല്ല സാമന്തറ പാലക്കാട്: പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയും പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതിയും ചേർന്ന് കേരളം പ്ലാച്ചിമടയിലേക്ക്...
46 പേർ മരിച്ച തേക്കടി ബോട്ട് ദുരന്തത്തിന് ഇന്ന് 13 വയസ്സ്
2009 സെപ്റ്റംബർ 30-ന് വൈകുന്നേരം 4 മണിയോടെ തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തിൽപ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു...
കൗതുക കാഴ്ചയായി കോടഞ്ചേരി ടൗണിൽ ഉടുമ്പ്.
താമരശ്ശേരി: കൗതുക കാഴ്ചയായി കോടഞ്ചേരി ടൗണിൽ ഉടുമ്പ്. വന്യജീവി സംരക്ഷണ നിയമത്തിനുള്ളിൽ പെടുന്ന ഉടുമ്പ് ഇന്നലെ രാത്രിയിൽ അങ്ങാടിയിൽ കടകൾക്ക് മുന്നിൽ കൂടിയാണ് കടന്നു പോയത്. ....
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: പോലീസ് നടപടികൾ ഊർജ്ജിതം.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ പോലീസ് ആസ്ഥാനത്തുചേർന്ന ഉന്നതതലയോഗം ചർച്ച ചെയ്തു. സംസ്ഥാന പോലീസ്...
ഇന്ത്യൻ കോഫി ഹൗസ് പനമരത്ത് പ്രവർത്തനമാരംഭിച്ചു.
പനമരം: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ മുപ്പത്തിയഞ്ചാമത് ശാഖ പനമരം ടൗണിൽ പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി എം എൽ എ ഒ . ആർ...
വയനാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
. മീനങ്ങാടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പൂതാടി സ്വദേശി രഞ്ജിത് (45 ) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബത്തേരിയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന...
കടുവയുടെ സാന്നിദ്ധ്യം: തിരച്ചിൽ തുടരുന്നു
പുൽപ്പള്ളി എരിയപ്പളളി ചേപ്പില താണിതെരുവ് പ ദേശങ്ങളിൽ കടുവയുടെ സാമീപ്യം കണ്ടതിനെതു ടർന്ന് വനപാലകർ തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഷെഡ്, താന്നിതെരുവ് റോടിൽ കടുവയെ കണ്ടതായി...