ക്ഷേമോത്സവം; മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ഉദ്‌ഘാടനം ചെയ്യും
വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന...
ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
കൽപ്പറ്റ : ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചുകൊണ്ട് സീനിയർ ഡയറക്ടർ വി. പി. ശങ്കരൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു...
വേഗരാജാവ് അനുരാഗിന് പൂർവവിദ്യാലയത്തിൻ്റെ ആദരം
കുറ്റ്യാടി- സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തില് ചാംപ്യനായ പൂർവ വിദ്യാർഥി സി.വിഅനുരാഗിനെ എംഐയുപി സ്ക്കൂൾ അനുമോദിച്ചു. ടൗണിൽനിന്ന് തുറന്നവാഹനത്തിൽ ഘോഷയാത്രയായി ആനയിച്ച് പൂച്ചെണ്ടുകൾ...
കൽപ്പറ്റ ടൗൺ നവീകരണം : കൽപ്പറ്റ വലിയ പള്ളി കമ്മിറ്റിയും പങ്കാളിയായി
കൽപ്പറ്റ ടൗൺ നവീകരണം : കൽപ്പറ്റ വലിയ പള്ളി കമ്മിറ്റിയും പങ്കാളിയായി. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള സ്ഥലമാണ് റോഡിന് സൗജന്യമായി വിട്ടു നൽകി സഹായിച്ചത്. നുസ്രത്തുദീൻ മുസ്ലിം...
വിദ്യാധിരാജ ചട്ടമ്പിസ്വാമി കർമ്മ ശ്രേഷ്ഠ പുരസ്കാരം സുമി മധു ഏറ്റുവാങ്ങി
വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ ഏർപ്പെടുത്തിയ വിദ്യാധിരാജ ചട്ടമ്പിസ്വാമി കർമ്മ ശ്രേഷഠ പുരസ്ക്കാരം മലനാട് ചാനൽ സബ് എഡിറ്റർ സുമി മധു ഏറ്റ് വാങ്ങി. തിരുവനന്തപുരം മന്നം...
കാര്‍ഷിക സെന്‍സസ്; എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി
പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ് തല വിവരശേഖരണം നടത്തുന്ന മാനന്തവാടി താലൂക്കിലെ എന്യൂമറേറ്റര്‍ക്ക് പരിശീലനം നല്‍കി. മാനന്തവാടി ബ്രഹ്‌മഗിരിയില്‍ നടന്ന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം ലഭിച്ചു
. അടിമാലി: എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറിൽ കുളിക്കുന്നതിനിടെ കാണാതായ പോത്തുപാറ പുലരിപ്പാറയിൽ ജിജി(45)യുടെ മൃതദേഹം കണ്ടെത്തി. ഫയർ ഫോഴ്സ് സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ...
സംസ്ഥാന കേരളോത്സവം കഥാരചനയിൽ ഒന്നാം സ്ഥാനം റുബീനയ്ക്ക്
മുട്ടിൽ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കണ്ണൂരിൽ സംഘടിപ്പിച്ച സംസ്ഥാന കേരളോ ത്സവത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം നേടി കെ. റുബീന. ചേനംകൊല്ലി കെ....
മകൻ അച്ചനെ ഉലക്ക കൊണ്ട് അടിച്ച് കൊന്നു: പ്രതി അറസ്റ്റിൽ.
കൊല്ലം : ഇരവിപുരത്ത് മകൻ അച്ഛനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു.പ്രതിയായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം എകെജി ജംക്ഷനു സമീപം സ്നേഹനഗർ 163 വെളിയിൽ പുരയിടം മംഗലത്ത്...
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജനചേതന യാത്ര 24-നും 26-നും വയനാട്ടിൽ
കൽപ്പറ്റ : സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ഉത്തരമേഖല ജനചേതന യാത്ര ഡിസംബർ 24 നും 26 നും വയനാട് ജില്ലയിൽ പര്യടനം നടത്തുമെന്ന് ജില്ലാ ലൈബ്രറി...