ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
മുട്ടിൽ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തകൺവെ ൻ മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി...
ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സമ്പുഷ്ടികരിച്ച അരി ആരോഗ്യദായകംമെന്ന് വിദഗ്ധർ
സമ്പുഷ്ടീകരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അനീമിയയും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവും പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് പൊതു വിതരണ വകുപ്പ് സെമിനാര്‍ വിലയിരുത്തി. ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം...
കുരങ്ങ് പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും
കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും...
ലോകത്ത് നീതി നടപ്പാക്കിയതിലും പ്രചരിപ്പിച്ചതിലും തിരുനബി ഉദാത്ത മാതൃക: സയ്യിദ് ജമലുല്ലൈലി
, ഗൂഡല്ലൂര്‍. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി 'നീതി നീങ്ങുന്ന ലോകം നീതിനിറയുന്ന തിരുനബി' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച് വന്ന റബീഅ് കാംപയിന് ഉജ്വല സമാപ്തി. തമിഴ്‌നാട് നീലഗിരി...
ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ : എം എം ഹസ്സൻ
കൽപ്പറ്റ : മൺമറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ ആയിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഭൂരിപക്ഷ...
വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
മലപ്പുറം: വളാഞ്ചേരിയിൽ വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ്...
പനമരത്തെ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ
പനമരം: അഞ്ചുകുന്ന് മോഷണ പരമ്പരയിലെ പ്രതി പിടിയിൽ. പനമരം പോലീസാണ് പേര്യ സ്വദേശി കുറുമുട്ടത്ത് വീട്ടിൽ പ്രജീഷിനെ കസ്റ്റഡിയിലെടുത്തത്.അഞ്ചുകുന്നിലെ സൂപ്പർ മാർക്കറ്റ് അടക്കം നാലോളം കടകൾ കുത്തി...
രാപ്പകൽ സമരത്തിൽ പങ്കുചേർന്ന് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത
വയലുകളുടെ നാടായ വയനാടിനെ കാട്ടുമൃഗങ്ങളുടെ കൂടാക്കി മാറ്റരുതേ .... ബത്തേരി: കടുവയും കാട്ടാനയും മറ്റു കാട്ടുമൃഗങ്ങളും നാട്ടിൽ ഇറങ്ങി വിലസുകയും ജീവനും ജീവിതത്തിനും സുരക്ഷിതത്വമില്ലാതെ മനുഷ്യർ വിഷമിക്കുകയും...
അശ്വനി അയനത്ത് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി
അശ്വനി അയനത്ത് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. മാനന്തവാടി മേരീ മാതാ ആർട്സ് ആൻറ് സയൻസ് കോളേജിലെ റിസർച്ച് ഗൈഡായ ഡോ. ഏ ആർ...
മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകണം -വൈ. എം. സി. എ
. മീനങ്ങാടി :മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കടുവ പേടിയിൽ ആകുലരായ ജനങ്ങൾക്ക് ഭയരഹിതമായും സ്വതന്ത്രമായും ജീവിക്കാൻ അവസരംഒരുക്കണമെന്നും മീനങ്ങാടിയിൽ ചേർന്ന വൈ. എം. സി. എ....