വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു

ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു താമരശ്ശേരി: വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ യന്ത്രത്തകരാറ്…

നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി: ഇതു വരെ കൊന്നത് 13 വളർത്തു മൃഗങ്ങളെ.

സുൽത്താൻ ബത്തേരി: ചീരാലിൽ വളർത്തു ജീവികളെ അക്രമിച്ച് കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്ത കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ…

കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവ് പാറയിടുക്കിൽ വീണ് മരിച്ചു.

ഇടുക്കി: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പാറയിടുക്കിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സുദർശനനാണ്(27) മരിച്ചത്. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിൽ ഇന്ന് രാവിലെയാണ് സംഭവം….

കടുവക്കായി തിരച്ചിൽ തുടരുന്നു: തമിഴ്നാട് അതിർത്തിയിലേക്ക് നീങ്ങിയതായി സംശയം

വയനാട് ചീരാലിൽ കടുവയ്ക്കാനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ തോട്ടമൂലയിലുമാണ് വനവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ. കഴിഞ്ഞദിവസം രാത്രിയിലും പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു. കടുവയെ ഉടൻ…

ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക്…

ശീമക്കൊന്നയല്ല നഷ്ടപരിഹാരമാണ് വേണ്ടത്: കെ എഫ് എ

മാനന്തവാടി: 2 രൂപ പ്രകാരം 50 ലക്ഷം ശീമകൊന്ന കമ്പ് സംഭരിച്ച് കർഷകർക്ക് . വിതരണം ചെയ്യാനുള്ള നീക്കത്തിൽ നിന്നും കൃഷി വകുപ്പ് പിൻമാറണമെന്ന് കേരളാ ഫാർമേഴ്സ്…

കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു

കൽപ്പറ്റ: ഒക്ടോബർ 27 എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനമായി ആചരിച്ചു. 1974 ഒക്ടോബർ 27-ന് എറണാകുളം ഹിന്ദി പ്രചാര സഭാഹാളിൽ ജനാധിപത്യ വിശ്വാസികളായ ജീവനക്കാരുടെ സംഘടന രൂപം…

നായാട്ടിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും സ്മരണയിൽ കുറിച്യ തറവാടുകളിൽ തുലാപ്പത്ത് ആഘോഷം

. സി.വി.ഷിബു. കൽപ്പറ്റ: ഇന്ന് തുലാം പത്ത് .നായാട്ടിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും സ്മരണയിൽ കുറിച്യ തറവാടുകളിൽ തുലാപ്പത്ത് ആഘോഷം. ഇരയെ ലക്ഷ്യം വെച്ച് ഉന്നം പിഴക്കാത്ത അമ്പെയ്ത്ത്.ഭക്ഷണത്തിനുള്ള…

ഭീമൻ വാഹനങ്ങൾ ചുരം കയറും: റിപ്പോർട്ട് തയാറായി

വയനാട്ടിലേക്ക് ചുരം കയറുന്നതിനായി ഒന്നര മാസക്കാലമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ഭീമൻ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ്…

കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാപ്പത്ത് ആഘോഷിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാം പത്ത് ആഘോഷം നടത്തി കുറിച്ച്യ സമുദയത്തിന് ഒഴിച്ചുകൂടാൻ പറ്റാത ഒന്നാണ് തുലാപത്ത് അമ്പും വില്ലും…