അമ്പലവയൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു: 3688 പേർക്ക് ആധികാരിക രേഖകള്‍ ലഭ്യമായി
അമ്പലവയലിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. അമ്പലവയൽ സെൻ്റ്…