സർഗ്ഗ വസന്തം തീർത്ത് ബഡ്സ്സ് കലോത്സവം സമാപിച്ചു
മാനന്തവാടിഃ വിഭിന്ന ശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്കൂളുകളുടെ കലോത്സവം മിഴി 2022 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ്...
വയറു വേദനയുമായി ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചി മുറിയിൽ പ്രസവിച്ചു.
കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു. കണ്ണൂർ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആൺകുഞ്ഞിനാണ് പെൺകുട്ടി ജന്മം നൽകിയത്. ആശുപത്രി...
ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക:വള്ളിയൂർക്കാവിൽ നാമജപയജ്ഞം നടത്തി
മാനന്തവാടി - വള്ളിയൂർക്കാവ്ഉ ആറാട്ടുമഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രദർശന വിപണനമേളയുടെ ഫണ്ട് നഷ്ടപ്പെടാൻ ഇടയാക്കിയ ട്രസ്റ്റിമാർക്കെതിരെയും ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കുക , ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക. തുടങ്ങിയ ആവിശ്യങ്ങൾ...
ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദ ദാനം നടന്നു
മേപ്പാടി: ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള, മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിച്ചുവരുന്ന ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2016, 2017 ബാചുകളിൽ ബി ഫാമിന് പ്രവേശനം...
വന്യമൃഗശല്യം: പ്രീമിയം തുക സർക്കാർ അടച്ച് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് എം.സി.സെബാസ്റ്റ്യൻ .
കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും സർക്കാർ ഇൻഷുറൻസ് ഏർപ്പെടത്തണമെന്നു കേരള കോൺഗ്രസ് ജേക്കബ് വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ സർക്കാറിനോട്...
ആയുർവേദ നഴ്സ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
വയനാട് ബത്തേരി ചീരാലിൽ ഡെങ്കിപനി ബാധിച്ച് യുവാവ് മരിച്ചു. മുളവൻകൊല്ലി കരിവള്ളത് വീട്ടിൽ വിജിത്ത് വി കെ (28) ആണ് മരിച്ചത്. മുംബൈയിൽ ആയുർവേദ നേഴ്സ് ആയിരുന്ന...
മികച്ച അത് ലറ്റായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം ദേശീയ മീറ്റിൽ പങ്കെടുക്കാൻ നാട്ടുകാരുടെ സഹായം തേടുന്നു.
വിമൽ എ.ബി. എന്ന കുട്ടിക്ക് ആസാമിൽ വെച്ചു നടക്കുന്ന ദേശീയ ഗയിംസിൽ പങ്കെടുക്കുന്നതിനു വേണ്ടി പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ആദിവാസി പണിയ വിഭാഗത്തിലെ കുട്ടിയാണ്. 20000...
കേന്ദ്ര സംഘം മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികൾ സന്ദർശിച്ചു
മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ബണ്‍ തുലിത (കാര്‍ബണ്‍ ന്യൂട്രൽ) പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം, കലാവസ്ഥാ സാക്ഷരത എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സംഘം മീനങ്ങാടി...
ജില്ലാതല ഭരണഭാഷാ പുരസ്‌കാരം സിനീഷ് ജോസഫിന്
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ പുരസ്‌കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന്. റവന്യൂ വകുപ്പ് ജീവനക്കാരനും പനമരം ചെമ്പുകാട്ടൂര്‍ സ്വദേശിയുമാണ്. ഉദ്യോഗസ്ഥ...
വാട്ടർ അതോറിറ്റി റിട്ടയർഡ് എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു.
കോഴിക്കോട്: വാട്ടർ അതോറിറ്റി റിട്ടയർഡ് എഞ്ചിനീയറായ പയ്യോളി സ്വദേശി ട്രെയിൻ തട്ടി മരിച്ചു. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ 'ഷാനിവാസിൽ' താമസിക്കുന്ന വാട്ടർ അതോറിറ്റി റിട്ട. എൻജിനീയർ...