അഡോറ സപ്പോർട്ടേഴ്സിൻ്റെ സൗജന്യ ഫിസിയോ തെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെൻ്റർ തറക്കല്ലിടൽ മൂന്നിന്
കൽപ്പറ്റ: ബത്തേരി ആസ്ഥാനമായി 1998-ൽ പ്രവർത്തനമാരംഭിച്ച അഡോറ സപ്പോർട്ടേഴ്സിൻ്റെ സ്വപ്ന പദ്ധതിയായ ഏയ്ഞ്ചൽസ് ഹോമിൻ്റെ തറക്കല്ലിൽ നവംബർ മൂന്നിന് നടവയലിൽ നടക്കും. സൗജന്യ ഫിസിയൊ തെറാപ്പി ആൻ്റ്…