കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി.
സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി. മുത്തങ്ങയിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കർണാടക ബസിൽ നിന്ന് ആളില്ലാത്ത...
റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി
. കൽപ്പറ്റ: ബത്തേരി താലൂക്കിലെ വാളവയലിൽ റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി. മാനസിക രോഗിയായി മകനുള്ള വിധവയായ തന്നെ ഒരു കൂട്ടം...
സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ
കൽപ്പറ്റ: കേരളത്തിൽ സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ. സൈനികന് പോലും രക്ഷയില്ലങ്കിൽ സാധാരക്കാരുടെ അവസ്ഥയെന്താണെന്ന് എം.എൽ.എ. ചോദിച്ചു....
ഷഹ് ലയുടെ കൂട്ടുകാരി നിദ ഫാത്തിമ കരിങ്കൊടി കൈമാറി: പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി.
ബത്തേരി: ദാന ഭൂമിയായ മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജ് പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് കർമ്മസമിതി നടത്തുന്ന പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി. ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ചു പാമ്പ്...
ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽ. ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും: എൻ. വൈ. സി.
ബത്തേരി. ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങളിൽ പ്രതിക്ഷേധിച്ചു നവംബർ 15 ന് എൽ ഡി എഫ് കല്പറ്റയിൽ നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കുന്നതിന്...
വയനാട് ചുരത്തിൽ ലോറി താഴേക്ക് പതിച്ചു : ഡ്രൈവർക്ക് പരിക്ക് ‘
താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു. താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ഗ്യാസ് സിലിണ്ടർ കയറ്റി മൈസൂരിൽ നിന്നും ചുരമിറങ്ങി വരികയായിരുന്ന ലോറി 50...
ട്രോമാകോൺ 22: ഏകദിന ശില്പശാല നടത്തി
. മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 22 എന്ന...
പി.എം.ഇ.ജി.പി: ബോധവത്ക്കരണ സെമിനാര്‍ നടത്തി
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ദേശീയ തൊഴില്‍ ദായക പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടി...
മഹിളാ കോൺഗ്രസ് ഇന്ദിരാജി അനുസ്മരണം നടത്തി
മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 38 മത് രക്തസാക്ഷിത്വദിനം ഡി.സി.സി ഓഫീസിൽ വെച്ച് പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. ഇന്ത്യ കണ്ട ഉരുക്കു വനിത ഇന്ദിരാജി ഭരണ കാര്യങ്ങളിൽ തീരുമാനം...
വയനാടൻ കാഴ്ച്ചകൾ: ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവർക്ക് അവാർഡുകൾ നൽകി
' ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും ഡിടിപിസിയും സംയുക്തമായി വയനാടൻ കാഴ്ച്ചകൾ എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സര ത്തിൽ വിജയികളായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. കൽപ്പറ്റയിൽ...