കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച്, ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയ വയനാടിന്റെ അഭിമാനമായ ഇൻറർനാഷണൽ ഫെഡറേറ്റ് താരങ്ങൾ – സബ് 1.ജൂനിയർ വിഭാഗം- അനുരാഗ എം എസ് എസ് മീനങ്ങാടി. 2.ജൂനിയർ വിഭാഗം- അഭിനവ് വി.എസ്. ജി എച്ച്എസ്എസ് കോളേരി. 3.സീനിയർ വിഭാഗം ആനന്ദിരാജ്. വി.എസ്.- SNHSS പൂതാടി. ആബേൽ.-GHSS മീനങ്ങാടി. 3.പുണ്യ .R.V- WOHSS- PINAGODE