വീട്ടുമുറ്റത്ത് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു : മകന് പരിക്ക്.

കണ്ണൂർ : വീട്ടുമുറ്റത്ത് തിരിക്കുന്നതിനിടെ കരുവഞ്ചാൽ ആലക്കോട് നെല്ലിക്കുന്നിൽ വീട്ടുമുറ്റത്ത് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ആൾമറ തകർത്ത് കിണറ്റിൽ വീണ് ഒരാൾ മരിച്ചു. ഇയാളുടെ മകന്...

ഇമാം ഗസ്സാലി അക്കാദമിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ എക്സിബിഷൻ നടത്തുന്നു.

പനമരം: ഡബ്ലിയു എം ഒ ഇമാം ഗസ്സാലി അക്കാദമിയുടെ ഇരുപത്തിരണ്ടാം വാർഷിക ഏഴാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സ്വാതന്ത്രസമര സേനാനികളുടെ ഫോട്ടോ പ്രദർശനവും അവതരണവും നവംബർ 4,...

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ മനുഷ്യ ശൃംഖലയിൽ കണ്ണി ചേർന്ന് കലക്ടർ .

വേണ്ടേ വേണ്ട ലഹരി വേണ്ട: നാടെങ്ങും പ്രതിരോധ ചങ്ങലകള്‍. ലഹരിക്കെതിരെയുള്ള സന്ദേശവുമായി നാടെല്ലാം പ്രതിരോധ ചങ്ങലകളില്‍ അണിനിരന്നു. കേരളപിറവി ദിനത്തില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കലാലയങ്ങള്‍ ഗ്രന്ഥശാലകള്‍ സര്‍ക്കാര്‍...

കുതിക്കാം ഹരിതോർജ്ജത്തിൽ; ചാര്‍ജിങ് സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ചു

വൈദ്യുതി വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്തും പടിഞ്ഞാറത്തറ ബാണാസുര...

കുഞ്ഞോത്ത് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.

വയനാട്: കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും നാട്ടുകാരും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും, ലഹരിക്കെതിരെ തീർത്ത പ്രതിരോധ മനുഷ്യച്ചങ്ങലയും തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക...

വയനാട് ജില്ല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി

. കല്‍പ്പറ്റ:വയനാട് ജില്ല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി .കെ. അബൂബക്കര്‍ സാഹിബ് വയനാട്ടിലെ മുസ്ലിം ലീഗിന്റെ കാരണവരായ...

കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി.

സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി. മുത്തങ്ങയിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കർണാടക ബസിൽ നിന്ന് ആളില്ലാത്ത...

റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി

. കൽപ്പറ്റ: ബത്തേരി താലൂക്കിലെ വാളവയലിൽ റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി. മാനസിക രോഗിയായി മകനുള്ള വിധവയായ തന്നെ ഒരു കൂട്ടം...

സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ: കേരളത്തിൽ സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ. സൈനികന് പോലും രക്ഷയില്ലങ്കിൽ സാധാരക്കാരുടെ അവസ്ഥയെന്താണെന്ന് എം.എൽ.എ. ചോദിച്ചു....

ഷഹ് ലയുടെ കൂട്ടുകാരി നിദ ഫാത്തിമ കരിങ്കൊടി കൈമാറി: പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി.

ബത്തേരി: ദാന ഭൂമിയായ മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജ് പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് കർമ്മസമിതി നടത്തുന്ന പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി. ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ചു പാമ്പ്...

Close

Thank you for visiting Malayalanad.in