പനമരം സി എച്ച് സിയിൽ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് ആരംഭിച്ചു

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ്ന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജക കൃഷ്ണൻ നിർവഹിച്ചു...

ശിശുദിന ആശംസകളുമായി സ്റ്റുഡന്റ് പോലീസ് : ഭാഗ്യതാരകമായി അയാന നസ്റിൻ

കൽപറ്റ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ശിശുദിന ഭാഗ്യതാരകമായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി അയാന നസ്റിൻ തിരഞ്ഞെടുക്കപ്പെട്ടു....

സന്തോഷ് ട്രോഫി ക്യാമ്പിൽ സെലക്ഷൻ ലഭിച്ച ശ്രീനാഥിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു.

കൽപ്പറ്റ: സന്തോഷ് ട്രോഫി ക്യാമ്പിൽ സെലക്ഷൻ ലഭിച്ച കൽപ്പറ്റയുടെ അഭിമാന താരമായ മണിയൻകോട് സ്വദേശി ശ്രീനാഥിനെ കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബഹു...

ജിൽസിൻ്റെ കരവിരുതിൽ വിരിഞ്ഞു: മെസ്സിയുടെ പൂർണ്ണകായ ചിത്രം

. സി.വി.ഷിബു കൽപ്പറ്റ: ലോക കപ്പിന് ആരവമുയരുന്നതോടെ നാടു നീളെ ഫുട്ബോൾ ആരാധകരുടെ ആവേശം കൊടുമുടിയിലെത്തുകയാണ് .കൂറ്റൻ കട്ടൗട്ടറുകളാണ് എല്ലായിടത്തും . ഫ്ലക് സിൽ തീർത്ത ഇത്തരം...

ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നുവെന്ന് പി.സന്തോഷ് കുമാർ എം.പി.

കൽപ്പറ്റ: തകർന്ന് കിടന്ന കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ പുനരുദ്ധരിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ ആർ.എസ്.എസ്. താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നതെന്ന് പി.സന്തോഷ് കുമാർ എം.പി. ഗവർണറുടെ...

പനമരം നടവയൽ ചെറുപുഴക്ക്‌ കുറുകെ പുതിയ പാലം : ദീർഘകാല ആവശ്യം സാഫല്യത്തിലേക്ക്‌

പനമരം നടവയൽ ചെറുപുഴക്ക്‌ കുറുകെ പുതിയ പാലം നിർമിക്കണമെന്ന പനമരത്തുകാരുടെ ദീർഘകാലത്തെ ആവശ്യം സാഫല്യത്തിലേക്ക്‌. പുതിയപാലത്തിന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ 19ന്‌ തറക്കല്ലിടും. പനമരം പനമരം നടവയൽ...

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി...

ഇന്ന് തലക്കൽ ചന്തു സ്മൃതി ദിനം

ബ്രിട്ടീഷ് സൈന്യത്തിന് എതിരെ പോരാടിയ ധീര ദേശാഭിമാനിയായ തലയ്ക്കൽ ചന്തു, പഴശ്ശിരാജയുടെ കുറിച്യാ സൈന്യത്തിന്റെ പടത്തലവൻ ആയിരുന്നു.1802ൽ പനമരത്ത് ബ്രിട്ടീഷ് സൈന്യവുമായി നടന്ന പോരാട്ടത്തിൽ ബ്രിട്ടീഷ് സൈനിക...

പന്ത്രണ്ടാമത് വയനാട് റവന്യൂ ജില്ലാ കായികമേള 17 മുതൽ കൽപ്പറ്റയിൽ.

കൽപ്പറ്റ. 12മത് റവന്യൂ ജില്ലാ കായികമേള 17 മുതൽ 19 വരെ കൽപ്പറ്റ ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17...

”ബന്ധങ്ങൾ വളരാൻ”ചുമരുകളിൽ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടർ

മാനന്തവാടിഃ ഓരോ മാസങ്ങൾക്കിടയിലും ജീവിത തത്വങ്ങളും പൊതു വിവരങ്ങളും പരിചയപ്പെടുത്തുന്ന രീതിയിൽ താളുകൾ ക്രമീകരിച്ച്‌ പുറത്തിറക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ...

Close

Thank you for visiting Malayalanad.in